വീട്ടുമുറ്റത്തെ ഷെഡിൽ രാവിലെ വിറക് എടുക്കാൻ ചെന്ന ഷെറിന്റെ അമ്മ റാണിയാണ് ഷെറിൻ സണ്ണിയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ. പിന്നാലെയാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്.
കോട്ടയത്തുനിന്ന് സയന്റിഫിക് വിദഗ്ദരും വിരളടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കടുത്തുരുത്തി പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം ചൊവ്വാഴ്ച പകൽ 11.30ന് അറുനൂറ്റിമംഗലം മലകയറ്റപള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ആഷ്ലി സണ്ണി, കെവിൻ സണ്ണി.
0 Comments