കൊച്ചി : ഇടപ്പള്ളിയിലെ ഫ്ളാറ്റിന് മുകളിൽ നിന്ന് ചാടി സ്ത്രീ ആത്മഹത്യ ചെയ്തു. ചങ്ങമ്പുഴ പാർക്കിന് സമീപത്തെ ഫ്ളാറ്റിലെ താമസക്കാരിയായ ചന്ദ്രികയെന്ന അറുപത്തിമൂന്നുകാരിയാണ് പന്ത്രണ്ടാം നിലയിൽ നിന്ന് ചാടി മരിച്ചത്.
ഭർത്താവിനൊപ്പം ദുബായിൽ നിന്ന് ഇന്നലെയാണ് ചികിൽസാർഥം ഇവർ കൊച്ചിയിൽ എത്തിയത്. രാവിലെ നടക്കാൻപോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ഇവരുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.
0 تعليقات