banner

കൊല്ലത്ത് ട്രെയിനിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ

കൊല്ലത്ത് ട്രെയിനിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ. കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ മലബാർ എക്സ്പ്രെസ് ട്രെയിനിലാണ് ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊല്ലം ആർ.പി.എഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

കൂടുതൽ വിവരങ്ങൾ അല്പസമയത്തിനുള്ളിൽ.....

Post a Comment

0 Comments