banner

ഐ​ശ്വ​ര്യ​ ​ല​ക്ഷ്‌​മി മ​ണാ​ലി​യി​ൽ

മ​ണാ​ലി​യി​ൽ​ ​നി​ന്നു​ള്ള​ ​യാ​ത്രാ​ചി​ത്രം​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ച് ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്‌​മി.​ ​മ​ണാ​ലി​യി​ലെ​ ​പ​ത​ൽ​സു​ ​കൊ​ടു​മു​ടി​ ​പ്ര​ദേ​ശ​ത്തു​ ​നി​ന്നു​ള്ള​ ​ചിത്രം​ ​താ​രം​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ചു.​ ​'​ഞാ​ൻ​ ​ഒ​രു​ ​പാ​ണ്ട​യാ​യി​രു​ന്നെ​ങ്കി​ൽ'​ ​എ​ന്നാ​ണ് ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​ ​ചി​ത്ര​ത്തി​നു​ ​അ​ടി​ക്കു​റി​പ്പാ​യി​ ​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ​യാ​ത്ര​പ്രി​യ​യാ​ണ് ​ഐ​ശ്വ​ര്യ​ല​ക്ഷ്മി.​ ​കോ​വി​ഡ് ​കാ​ലം​ ​ത​ന്റെ​ ​യാ​ത്ര​ക​ളെ​ ​മു​ട​ക്കി​യ​താ​യി​ ഐശ്വര്യ​ ​നേ​ര​ത്തേ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​യാ​ത്ര​ക​ളി​ലേ​ക്ക് ഐ​ശ്വ​ര്യ​ ​വീ​ണ്ടും​ ​മ​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

HIGHLIGHTS : Cinema Actress Aishwarya Lakshmi in Manali 

Post a Comment

0 Comments