banner

​അ​ന്താ​ക്ഷ​രി നാളെ മുതൽ

സൈ​ജു​ ​കു​റു​പ്പ്,​ പ്രി​യ​ങ്ക​ ​നാ​യ​ർ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ​വി​പി​ൻ​ ​ദാ​സ്,​ തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​ന്താ​ക്ഷ​രി​ ​ഏ​പ്രി​ൽ​ 22​ന് ​സോ​ണി​ ​ലീ​വി​ലൂ​ടെ​ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.​ ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​ ​ചി​ത്ര​മാ​ണ് ​അ​ന്താ​ക്ഷ​രി.​ ​സു​ധി​ ​കോ​പ്പ​, ​ബി​നു​ ​പ​പ്പു,​ ​വി​ജ​യ് ​ബാ​ബു,​ ​ശ​ബ​രീ​ഷ് ​വ​ർ​മ്മ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ സു​ൽ​ത്താ​ൻ​ ​ബ്ര​ദേ​ഴ്സ് ​​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​ൽ​ ​ജ​സാം​ ​അ​ബ്‌​ദു​ൾ​ ​ജ​ബ്ബാ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ബ​ബ്‌​ലു​ ​അ​ജു​ ​നി​ർ​വ​ഹി​ക്കു​ന്നു. 

HIGHLIGHTS : anthakshari movie will be streamed From tomorrow 

Post a Comment

0 Comments