banner

അഷ്ടമുടിയിൽ കായൽ കരിമീൻ വിളവെടുപ്പ് നാളെ

അഷ്ടമുടിയിൽ കായൽ കരിമീൻ വിളവെടുപ്പ് .  അഷ്ടമുടി സംഘക്കടവ് കായലിൽ വളർത്തിയ കായൽ കരിമീനിൻ്റെ വിളവെടുപ്പ്  നാളെ (16-04-2022 ശനിയാഴ്ച) രാവിലെ 08 - മണിയ്ക്ക്  തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് ഉത്ഘാടനം  ചെയ്യുന്നു. 

വിവരങ്ങൾക്ക് വിളിക്കുക : 9188416885, 9497131897, 9497495516

Post a Comment

0 Comments