ജനശതാബ്ദി, അമൃത, രാജ്യറാണി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ വിവിധ സ്റ്റേഷനുകളിലെ എത്തിച്ചേരൽ സമയത്തിലാണ് മാറ്റം വരുത്തിയത്. പുതുക്കിയ സമയക്രമം ചുവടെ, ട്രെയിൻ-സ്റ്റേഷൻ: എത്തിച്ചേരുന്ന സമയം-പുറപ്പെടുന്ന സമയം എന്ന ക്രമത്തിൽ
മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ്(16603)-തൃശൂർ: പുലർച്ചെ 12.22-12.25, ആലുവ-പുലർച്ചെ 1.13-1.15, എറണാകുളം ജംഗ്ഷൻ: പുലർച്ചെ രണ്ട്-2.05, ചേർത്തല:പുലർച്ചെ 2.36-2.37, ആലപ്പുഴ: പുലർച്ചെ 2.55-2.58, ഹരിപ്പാട്: പുലർച്ചെ 3.24-3.25
ചെന്നൈ എഗ്മോർ-കൊല്ലം ജംഗ്ഷൻ(16723)-പാറശാല: രാവിലെ 9.53-9.54, നെയ്യാറ്റിൻകര:രാവിലെ 10.06-10.07, തിരുവനന്തപുരം: രാവിലെ 10.35-10.40, വർക്കല: രാവിലെ 11.18-11.19, പറവൂർ: രാവിലെ 11.30-11.31, കൊല്ലം: ഉച്ചയ്ക്ക് 12.10.
ഗുരുവായൂർ-ചെന്നൈ എഗ്മോർ(16128)-ഗുരുവായൂർ: രാത്രി 11.20 ന് പുറപ്പെടും, പൂങ്കുന്നം: രാത്രി 11.40-11.41, തൃശൂർ: 11.44-11.47, ഇരിങ്ങാലക്കുട: 12.07-12.08, ചാലക്കുടി: 12.14-12.15, അങ്കമാലി: 12.29-12.30, ആലുവ: 12.40-12.42, എറണാകുളം ഠൗണ്‍-പുലർച്ചെ 01.01-01.03, എറണാകുളം ജംഗ്ഷൻ: 01.15-01.20, ആലപ്പുഴ: 02.17-02.20, കായംകുളം: 03.03-03.05, കൊല്ലം: 03.42-03.45, തിരുവനന്തപുരം: 05.15-05.20, നെയ്യാറ്റിൻകര: 05.42-05.43.
റ്റാറ്റാ നഗർ-എറണാകുളം(18189)-തൃശൂർ: പുലർച്ചെ 12.12-12.15, ആലുവ: 01.03-01.05, എറണാകുളം: പൂലർച്ചെ 01.55 ന് എത്തിച്ചേരും.
നിലന്പൂർ-കൊച്ചുവേളി(16350)-ഷൊർണൂർ: രാത്രി 10.50-11.10, തൃശൂർ: 11.53-11.55, എറണാകുളം: പുലർച്ചെ 01.10-01.15
തിരുനെൽവേലി-ഗാന്ധിനഗർ(20923)-തിരുവനന്തപുരം: രാവിലെ 11.00-11.05, കായംകുളം: ഉച്ചയ്ക്ക് 12.48-12.50.
തിരുവനന്തപുരം-മധുരൈ(16343)-ഒറ്റപ്പാലം: പുലർച്ചെ 02.59-03.00, പാലക്കാട് ജംഗ്ഷൻ: പുലർച്ചെ 03.40-04.00, പാലക്കാട് ഠൗണ്‍: പുലർച്ചെ 04.13-04.15, കൊല്ലങ്കോട്: 04.37-04.38.
കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി(12081)-തൃശൂർ: രാവിലെ 08.18-08.20, എറണാകുളം ഠൗണ്‍-09.32-09.35
കൊച്ചുവേളി-ഇൻഡോർ(20931)-കൊല്ലം: ഉച്ചയ്ക്ക് 12.15-12.18, കായംകുളം: 12.48-12.50, ആലപ്പുഴ: 13.25-13.27.
കൊച്ചുവേളി-പോർബന്ദർ(20909)-കൊല്ലം: ഉച്ചയ്ക്ക് 12.15-12.18, കായംകുളം: 12.48-12.50, ആലപ്പുഴ: ഉച്ചയ്ക്ക് 01.25-01.27.
തിരുനെൽവേലി-ജാംനഗർ(19577)-പാറശാല: രാവിലെ 10.02-10.03, തിരുവനന്തപുരം: 11.00-11.05, കൊല്ലം: ഉച്ചയ്ക്ക് 12.15-12.18, കായംകുളം: 12.48-12.50, ആലപ്പുഴ: ഉച്ചയ്ക്ക് 01.25-01.27.
0 Comments