banner

'അടിക്കെടാ എന്നെ'; കൊല്ലത്ത് പൊലീസിന് നേരെ വൈദ്യുതി പോസ്റ്റ് നശിപ്പിച്ച പ്രതിയുടെ ആക്രോശം

കൊല്ലം :  കൊല്ലത്ത് പൊലീസിന് നേരെ വൈദ്യുതി പോസ്റ്റ് നശിപ്പിച്ച പ്രതിയുടെ ആക്രോശം. കുന്നിക്കോട്ട് പൊലീസിനു നേരെയാണ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത പ്രതിയുടെ ആക്രോശം ഉണ്ടായത്. പൊതു മുതല്‍ നശിപ്പിച്ച കേസില്‍ അറസ്റ്റിലായ ഇയാളെ നന്നെ പണിപ്പെട്ടും അല്‍പം ബലം പ്രയോഗിച്ചുമാണ് പൊലീസ് വരുതിയിലാക്കിയത്.

കൈ വിലങ്ങിട്ട് പൊലീസുകാരുടെ നടുവില്‍ നിന്നായിരുന്നു സനോജിന്റെ ആ വെല്ലുവിളി. അടിക്കെടാ എന്നെ. വൈദ്യുതി പോസ്റ്റ് നശിപ്പിച്ചതിനും കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് സനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

കേസിലെ ഒന്നാം പ്രതി സാമുവല്‍ നേരത്തെ പിടിയിലായിരുന്നു. പത്തിലേറെ കേസുകളില്‍ പ്രതിയും ഇപ്പോൾ കുന്നിക്കോട്ട് പൊലീസിനു നേരെയാണ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത സനോജിനെ ഒന്നു ജീപ്പില്‍ കയറ്റാല്‍ ഒടുവില്‍ പൊലീസിന് ഇത്തിരി ബലം പ്രയോഗിക്കേണ്ടി വന്നു.

ഈ വാർത്ത കൂടി വായിക്കൂ....

Post a Comment

0 Comments