banner

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരുന്നു

ന്യൂ​ഡ​ൽ​ഹി : രാ​ജ്യ​ത്ത് ശ​നി​യാ​ഴ്ച​യും ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കും. പെ​ട്രോ​ൾ ലീ​റ്റ​റി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് വ​ർ​ധി​ക്കു​ന്ന​ത്. നാല് ദിവസം തുടർച്ചയായി ഇന്ധന വിലയിൽ വർധനവ് ഉണ്ടായിരുന്നു. എന്നാൽ, വെള്ളിയാഴ്ച ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ചി​രു​ന്നി​ല്ല.

വ്യാ​ഴാ​ഴ്ച ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യും വ​ർ​ധി​ച്ചി​രു​ന്നു. പു​തി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 112.15 രൂ​പ​യും ഡീ​സ​ലി​ന് 99.13 രൂ​പ​യു​മാ​കും.

Post a Comment

0 Comments