വ്യാഴാഴ്ച ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും വർധിച്ചിരുന്നു. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ കൊച്ചിയിൽ പെട്രോളിന് 112.15 രൂപയും ഡീസലിന് 99.13 രൂപയുമാകും.
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരുന്നു
ന്യൂഡൽഹി : രാജ്യത്ത് ശനിയാഴ്ചയും ഇന്ധന വില വർധിക്കും. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിക്കുന്നത്. നാല് ദിവസം തുടർച്ചയായി ഇന്ധന വിലയിൽ വർധനവ് ഉണ്ടായിരുന്നു. എന്നാൽ, വെള്ളിയാഴ്ച ഇന്ധന വില വർധിച്ചിരുന്നില്ല.
0 تعليقات