banner

പീറ്റർ നിര്യാതനായി

തൃക്കരുവ : സിൽവി ലാൻഡ് ഹൗസിൽ പീറ്റർ അന്തരിച്ചു. 80 വയസ്സായിരുന്നു. ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. തൃക്കരുവ മണലിക്കട സ്വദേശിയാണ്. 

Post a Comment

0 Comments