banner

നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നു; ബൈക്ക് മറിഞ്ഞ് ആറു വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് : നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്കിലുണ്ടായിരുന്ന ആറു വയസുകാരി മരിച്ചു. തേങ്കുറുശ്ശി തുപ്പാരക്കളം എ. സതീഷിന്റെ മകൾ വിസ്മയ ആണ് മരിച്ചത്.

ബൈക്കോടിച്ചിരുന്ന സതീഷ്, ഭാര്യ നിമിഷ, മറ്റൊരു മകൾ അമേയ എന്നിവർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 8ന് പാലക്കാട് പാലാട്ട് ജംക്‌ഷനിലാണ് അപകടമുണ്ടായത്.

Post a Comment

0 Comments