ചൂടുള്ള കാലാവസ്ഥ നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. പകല്‍ സമയത്ത് ധാരാളം വെള്ളം കുടിച്ചില്ലെങ്കില്‍ അത് കാല്‍വേദനയ്ക്ക് കാരണമാകും. കൂടാതെ പകല്‍ സമയത്ത് ക്ഷീണവും അനുഭവപ്പെടും. കാലിലെ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന രണ്ട് പാനീയങ്ങളെ കുറിച്ചറിയാം. നാരങ്ങയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
ഉപ്പ് അല്ലെങ്കില്‍ പിങ്ക് ഉപ്പ് എന്നിവയില്‍ പൊട്ടാസ്യം, സള്‍ഫര്‍, മഗ്‌നീഷ്യം, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ നഷ്ടപ്പെട്ട ഇലക്ട്രോലൈറ്റുകളെ പരിപാലിക്കും. നാരങ്ങ വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് കാല്‍വേദന മികച്ചതാണ്. ആരോഗ്യത്തിന് ഏറെ ഗുണകരമാണ് തേങ്ങാവെള്ളം അല്ലെങ്കില്‍ ഇളനീര്‍.
തേങ്ങാവെള്ളം ഇലക്ട്രോലൈറ്റുകളുടെ ഏറ്റവും സ്വാഭാവികമായ രൂപമാണെന്നും പൊട്ടാസ്യവും മഗ്‌നീഷ്യവും കൂടുതലുള്ളതിനാല്‍ ഇത് കാല്‍വേദന പോലുള്ളവയെ പരിപാലിക്കും.
0 تعليقات