ഖത്തറില്‍ താമസിക്കുന്ന താരിഖ്, ഒരു വര്‍ഷമായി എല്ലാ മാസവും സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. ‘എന്റെ ചില സുഹൃത്തുക്കള്‍ക്ക് ഇപ്പോള്‍ പണം വളരെയധികം ആവശ്യമാണ്, അതുകൊണ്ട് തന്നെ ഈ സമ്മാനം മികച്ച സമയത്താണ് ലഭിച്ചത്.
അടുത്ത മാസം നടക്കാനിരിക്കുന്ന സഹോദരിയുടെ വിവാഹത്തിന് വേണ്ടി ഈ പണം ഉപയോഗിക്കാനാണ് എ്‌ന്റെ ഒരു സുഹൃത്ത് തീരുമാനിച്ചിരിക്കുന്നത്. ഇലക്ട്രോണിക് നറുക്കെടുപ്പായതിനാല്‍ ഞങ്ങള്‍ ഈ മാസം ആദ്യം തന്നെ ടിക്കറ്റ് വാങ്ങി.
സാധാരണ മാസാവസാനമാണ് ടിക്കറ്റ് വാങ്ങുക. ഇത്തവണ എന്റെ രണ്ടു വയസ്സുകാരനമായ മകനാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പര്‍ തെരഞ്ഞെടുത്തത്. മകന്‍ നമ്പര്‍ തെരഞ്ഞെടുത്തത് കൊണ്ട് ഇന്ന് എനിക്ക് വിജയിക്കാനായി’- ബിഗ് ടിക്കറ്റ് അധികൃതരോട് താരിഖ് പറഞ്ഞു.
0 Comments