രാത്രി 9.30 ഓടെ വഴിയരികിൽ അത്യാസന്ന നിലയിൽ കണ്ട ജിഷ്ണുവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഹനം കൈ കാണിച്ചിട്ട് നിർത്താതെ പോയ കേസുമായി ബന്ധപ്പെട്ടാണ് രാത്രി പോലീസ് വന്നതെന്ന് സഹോദരൻ അഭിജിത്ത് പറഞ്ഞു. മഫ്തിയിലായിരുന്നു പോലീസെന്നും സഹോദരൻ പറയുന്നു.
0 Comments