banner

പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്

ഇടുക്കി : കട്ടപ്പനക്ക് സമീപം കൊച്ചു തോവാളയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു. ഷിബു ദാനിയേൽ (39) ആണ് പരിക്കേറ്റത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

-
കൈരളി ചാനൽ ക്യാമറമാന്‍ മഹേഷ് വി എസ് അന്തരിച്ചു

തിരുവനന്തപുരം : കൈരളി ടി വി ക്യാമറമാന്‍ മഹേഷ് വി.എസ് (43)അന്തരിച്ചു.തിരുവനന്തപുരം കരുമം സ്വദേശിയാണ്.

മൃതദേഹം കരുമം മധുപാലം ആയിരവല്ലി ക്ഷേത്രറോഡിലുളള കുടുംബവീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. നിഷ( ഭാര്യ), നിമ (മകൾ )

Post a Comment

0 Comments