banner

കൊല്ലത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കൊല്ലം : കൊല്ലത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. തെക്കിൻചേരിക്ക് സമീപമാണ് അപകടം നടന്നത്. ആറ്റുകാശ്ശേരി സ്വദേശി ബിനു ആണ് മരിച്ചത്. എട്ട് മണി കഴിയേ ആയിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിശദവിവരങ്ങൾ അല്പപസമയത്തിനുള്ളിൽ.

Post a Comment

0 Comments