വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനം. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെതിരെ യുവതി അഞ്ചാലുംമൂട് പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്.
ഭർത്താവുമായി അകന്നുകഴിഞ്ഞു വന്ന യുവതി ഒരുകുട്ടിയുടെ അമ്മകൂടിയാണ്. യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടർന്നാണ് അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 تعليقات