കളിച്ച് കൊണ്ടിരുന്നപ്പോൾ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പോക്സോ കേസിലെ ഇരയായിരുന്നു കുട്ടി.
കേസില്‍ പ്രതിയായ അമ്പത്തിരണ്ടുകാരനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ മരണത്തിൽ നിലവിൽ ദുരൂഹതയൊന്നും ഇല്ലെന്നാണ് പൊലീസിന്‍റെ നിഗമനം.
0 Comments