പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു . അവസാന തീയതി മെയ് 25 . വിശദവിവരങ്ങള്‍ www.gmckollam.edu.in കോളേജ് വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0474 2572574
(പി.ആര്‍.കെ നമ്പര്‍ 1197/2022)
0 Comments