banner

സർക്കാർ മെഡിക്കല്‍ കോളേജിന് ഉള്ളില്‍ സെക്യൂരിറ്റി ചീഫ് തൂങ്ങി മരിച്ച നിലയിൽ

പത്തനംതിട്ട : കോന്നി ഗവ മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ചീഫ് അജയ ഘോഷ് (56)  തൂങ്ങി മരിച്ചു. ഇലക്ട്രിക്കല്‍ പാനല്‍ റൂമിന് ഉള്ളിലാണ് തൂങ്ങി മരിച്ചത്. വിമുക്ത ഭടനായ ഇദ്ദേഹം  തൊടുപുഴ നിവാസിയാണ്. കടുത്ത സാമ്പത്തിക ബാധ്യതയാണ് മരണകാരണം എന്നാണ് സൂചന. കോന്നി പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

إرسال تعليق

0 تعليقات