banner

ഓച്ചിറയിൽ കാര്‍ ലോറിയുമായി കൂട്ടി ഇടിച്ച് അപകടം; മൂന്നു പേർക്ക് പരിക്ക്


ഓച്ചിറ :
 ദേശീയ പാതയിൽ കാര്‍ ലോറിയുമായി കൂട്ടി ഇടിച്ച് മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഓച്ചിറയിൽ ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. സിമന്‍റ് കയറ്റിവന്ന ലോറിയും കാറുമാണ് കൂട്ടിയിടിച്ചത്. ഫയര്‍ ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്. പരിക്കേറ്റ ഇവർ ചികിത്സയിലാണ്.

إرسال تعليق

0 تعليقات