banner

മുട്ടക്കോഴി വിതരണം

തോട്ടത്തറ സര്‍ക്കാര്‍ ഹാച്ചറിയില്‍ ഉല്‍പാദിപ്പിച്ച 46-60 ദിവസം പ്രായമായ, പ്രതിരോധ വാക്‌സിനുകള്‍ നല്‍കിയ അത്യുല്‍പാദന ശേഷിയുള്ള ഗ്രാമശ്രീ മുട്ടക്കോഴികള്‍ 120 രൂപ നിരക്കില്‍ ചടയമംഗലം മൃഗാശുപത്രിയില്‍ മേയ് 14ന് രാവിലെ 10 മുതല്‍ ഒന്നുവരെ വരെ വിതരണം ചെയ്യുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് ഫോണ്‍ 9496104243, 8921170384, 9446331210

إرسال تعليق

0 تعليقات