banner

എഎപി-ട്വന്‍റി ട്വന്‍റി സഖ്യത്തെ കാര്യമാക്കുന്നില്ലെന്നും, മികച്ച ജനക്ഷേമ സർക്കാരാണ് കേരളത്തിൽ ഭരിക്കുന്നതെന്നും ഇ.പി ജയരാജൻ

തിരുവനന്തപുരം : ആപ്-ട്വന്‍റി ട്വന്‍റി സഖ്യത്തെ കാര്യമാക്കാതെ എൽഡിഎഫ് . ഏറ്റവും മികച്ച ജനക്ഷേമ സർക്കാർ ആണ് കേരളത്തിൽ ഭരിക്കുന്നതെന്ന് എല്‍ഡിഎഫ് കൺവീനർ ഇ പി ജയരാജൻ . രാജ്യത്തെ മികച്ച ബദൽ മാതൃക ആണ് പിണറായി സർക്കാർ. എഎപി-ട്വന്‍റി ട്വന്‍റി സഖ്യത്തെ കാര്യമാക്കുന്നില്ലെന്നും ജയരാജൻ പറഞ്ഞു.

Post a Comment

0 Comments