banner

പതിനഞ്ചുകാ​രി​യെ ബ​ലാ​ത്സം​ഗം ചെയ്ത യു​വാ​വ് പൊ​ലീ​സ് പിടിയിൽ

പാ​റ​ശ്ശാ​ല : പതിനഞ്ചുകാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത യു​വാ​വി​നെ മാ​രാ​യ​മു​ട്ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ല​യി​ൽ മ​ല​യി​ൽക​ട കോ​ഴി​പ്ര വാ​രി​യം​കു​ഴി​യി​ൽ എം. ​മി​ഥു​നെ​യാ​ണ് (അ​ച്ചു-25) തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് ഒ​ളി​വി​ൽ താ​മ​സി​ച്ചി​രു​ന്നി​ട​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്. 

ശി​ശു​ക്ഷേ​മ​സ​മി​തി​യി​ൽ ല​ഭി​ച്ച പെ​ൺകു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർന്നാ​ണ് അ​റ​സ്റ്റ്. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ ഒ​ളി​വി​ൽപോ​യ പ്ര​തി​യെ മൊ​ബൈ​ൽ ടൗ​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.


Post a Comment

0 Comments