“ഡിജിറ്റൽ ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാൻ സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് ഡിജിറ്റൽ ക്ലിനിക്കുകളുടെ സേവനം സ്കൂളുകളിൽ ലഭ്യമാകും. രക്ഷാകർതൃ-അധ്യാപക സംഘടനകളെ നവീകരിക്കുന്നതിന് വിശദമായ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കും.
അടുത്ത അധ്യയന വർഷത്തേക്കുള്ള പുസ്തകങ്ങൾ ജൂൺ ഒന്നിന് മുമ്പ് വിതരണം ചെയ്യും.
0 Comments