banner

ആൾതാമസമുള്ള വീടിന് തീപിടിച്ചു; ദമ്പതികള്‍ക്കും മകള്‍ക്കും പരിക്ക്

പത്തനംതിട്ട  : കോഴഞ്ചേരിക്കു സമീപം ആൾതാമസമുള്ള വീടിനു തീപിടിച്ചു ഭർത്താവിനും ഭാര്യയ്ക്കും മകൾക്കും പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ല.

Post a Comment

0 Comments