കൊല്ലം ഓച്ചിറയിൽ പി.സി ജോർജിനെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. മതവിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ ജനപക്ഷം പാർട്ടി നേതാവ് പി.സി ജോർജിനെയും കൊണ്ട് അർദ്ധരാത്രിയിൽ കൊല്ലം വഴി തിരുവനന്തപുരത്തേക്ക് പോയ പോലീസ് വാഹനത്തിൻ്റെ ഓച്ചിറ വഴിയുള്ള സഞ്ചാര പാതയിലാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധം. പ്രതിഷേധക്കാരായ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയെന്നാണ് ലഭിക്കുന്ന വിവരം.
0 Comments