കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് അസംഘടിത വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് എ. എല്‍. ഒ കാര്‍ഡ് ലഭിച്ചതും നിലവില്‍ ബോര്‍ഡിന്റെ അണ്‍ അറ്റാച്ച്ഡ്, അറ്റാച്ച്ഡ് ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാത്തതുമായ എല്ലാ ചുമട്ടുതൊഴിലാളികളും അടിയന്തരമായി അസംഘടിത ക്ഷേമ പദ്ധതിയില്‍ അംഗത്വം സ്വീകരിക്കുന്നതിന് ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഇ -ശ്രം കാര്‍ഡിന്റെ പകര്‍പ്പ് ഓഫീസില്‍ ഹാജരാക്കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
0 Comments