അമ്മയും കൈക്കുഞ്ഞും ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ
السبت, مايو 07, 2022
കണ്ണൂർ : ചൊക്ലിയിൽ അമ്മയും കുഞ്ഞും ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ. തീർത്തിക്കോട്ട് കുനിയിൽ ജ്യോസ്നയുടെയും ഏഴുമാസം പ്രായമായ ഡാർവിന്റെയും മൃതദേഹമാണ് പുലർച്ചെ കിണറ്റിൽ കണ്ടെത്തിയത്.
വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇലക്ട്രീഷ്യനായ നിവേദാണ് ജ്യോസ്നയുടെ ഭർത്താവ്.
മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിൽ സൂക്ഷിച്ചിരിക്കുകയാണ്.
0 تعليقات