banner

അഞ്ചുതുണ്ടിൽ നബീസാ ബീവി അന്തരിച്ചു

അഷ്ടമുടി : അഞ്ചുതുണ്ടിൽ വീട്ടിൽ പരേതനായ ഡോ. ഇബ്രാഹീം കുട്ടി(എം.ഇ.കെ മൗലവി )യുടെ ഭാര്യ നബീസാ ബീവി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ പുലർച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കരുവ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

إرسال تعليق

0 تعليقات