ജില്ലയിലെ പ്രധാനപ്പെട്ട പ്രദേശമായ കുരീപ്പുഴയുടെ കലാ സാംസ്ക്കാരിക മേഖലയിലെ നിറസാന്നിധ്യമായ കലാരഞ്ജിനി നാല്പത്തി രണ്ടു വർഷമായി ഇവിടെ നാടിൻ്റെ സ്പന്ദനമായി തുടരുന്നു
കുരീപ്പുഴ കലാരഞ്ജിനിക്ക് പുതിയ ഭരണസമിതി
കുരീപ്പുഴ കലാരഞ്ജിനി പുതിയ ഭരണസമിതി പ്രസിഡന്റ് ജോയ് അഗസ്റ്റിൻ, സെക്രട്ടറി എ.അബ്ദുൽ സത്താർ ട്രഷറർ മണികണ്ഡൻ പിള്ള വൈസ് പ്രസിഡന്റ് ജോസ് ഡാനിയേൽ , ജോയിന്റ് സെക്രട്ടറി വി. അജയകുമാർ ആർട്ട്സ് കൺവീനർ അനിൽ സി. കുരീപ്പുഴ സ്പോർട്ട്സ് കൺവീനർ അഹറോൺ. എക്സിക്യുട്ടീവ് അംഗങ്ങളായി ഐ.ആർ ജി ഗോപാലകൃഷ്ണൻ.എൻ രഘു , സെബാസ്റ്റ്യൻ , വിത്സൻ , അജിതൻ. ഔസേപ്പ് എന്നിവരെയും തിരഞ്ഞെടുത്തു.
0 تعليقات