banner

തൃക്കടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്ത‌സാക്ഷിത്വ ദിനാചാരണം നടന്നു

യൂത്ത് കോൺഗ്രസ് തൃക്കടവൂർ മണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തിൽ നടന്ന 
രാജീവ് ഗാന്ധി രക്ത‌സാക്ഷിത്വ ദിനാചാരണവും പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് തൃക്കടവൂർ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സായി ഭാസ്കർ  ഉദ്ഘാടനം ചെയ്തു. 

മണ്ഡലം പ്രസിഡന്റ്‌ മഹേഷ് മനു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി സുബാലാൽ, കടവൂർ ഡിവിഷൻ പ്രസിഡന്റ് നന്ദു, ഡിജോ, നീരാവിൽ ഡിവിഷൻ പ്രസിഡന്റ് മേരി ദാസ്, അനന്ദു, ബിനീഷ്, സനിൽ രാജ്, അരുൺ, തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

0 Comments