banner

കൊല്ലത്ത് മലയോര പ്രദേശങ്ങളിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം

കൊല്ലത്ത് മലയോര പ്രദേശങ്ങളിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം. രാത്രി 7 മുതൽ രാവിലെ 7 വരെ അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളു. മലയോര മേഖലകളിലേയും വെള്ളച്ചാട്ടങ്ങളിലെയും വിനോദ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്. താലൂക്ക് ഓഫിസുകളിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 

അതേ സമയം, കൊല്ലം തീരത്ത് മൂന്ന് ദിവസത്തേക്ക് മത്സ്യ ബന്ധന നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

إرسال تعليق

0 تعليقات