banner

കോളേജ് വിദ്യാര്‍ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കോളേജ് വിദ്യാര്‍ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി അയനിക്കാടാണ് സംഭവം. ബിഎഡ് വിദ്യാര്‍ഥിനിയെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ ഗവ. ബിഎഡ് കോളേജ് വിദ്യാര്‍ഥിനി അഭിരാമി (23)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30 യോടെയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല.

Post a Comment

0 Comments