ഇന്ത്യയില്‍ നിന്ന് ഈ പ്രതിഭാസം കാണാന്‍ സാധിക്കില്ല. ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം 10.27നാണ് ബ്ലഡ് മൂണ്‍ സംഭവിക്കുന്നത്. ഇന്ത്യന്‍ സമയം പ്രകാരം ഇത് നാളെ (മെയ് 16) രാവിലെ 8 മണിക്കും 8.30നും ഇടയിലായിരിക്കും ഇത് സംഭവിക്കുക.
പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതിന് മുന്‍പായി ചന്ദ്രന്‍ ചുവന്ന് തുടുക്കുന്നതാണ് ബ്ലഡ് മൂണ്‍. പൂര്‍ണ ചന്ദ്രഗ്രഹണത്തിന്റെ സമയത്താണ് ബ്ലഡ് മൂണ്‍ തെളിയുന്നത്. സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ നിറം വരുന്നത്.
ബ്ലഡ് മൂണ്‍ കാണാന്‍ സാധിക്കാത്തവര്‍ക്ക് നാസ തത്സമയ സംപ്രേഷണം നടത്തും.
0 Comments