banner

അഞ്ചാലുംമൂട്ടിലെ സ്വകാര്യ ബാങ്കിൽ നിന്ന് മാല കളഞ്ഞുകിട്ടി.

അഞ്ചാലുംമൂട് : ഫെഡറൽ ബാങ്ക് തൃക്കടവൂർ ശാഖയിൽ നിന്ന് മാല കളഞ്ഞുകിട്ടി. കഴിഞ്ഞ ദിവസമാണ് ഫെഡറൽ ബാങ്ക് തൃക്കടവൂർ ശാഖയിൽ നിന്ന് മാല കളഞ്ഞുകിട്ടിയത്. പിന്നാലെ ബാങ്ക് അധികൃതർ മാലയുമായി അഞ്ചാലുംമൂട് പോലീസിനെ സമീപിക്കുകയായിരുന്നു. ഉടമസ്ഥർ അടയാളം സഹിതം പോലീസിനെ സമീപിക്കണമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. 

Post a Comment

0 Comments