തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ക്ക് ധിക്കാരമെന്ന് മന്ത്രി ആന്റണി രാജു. ജീവനക്കാരെ തെറ്റായ വഴിയിലേക്ക് യൂണിയനുകള്‍ നയിക്കുന്നു.
എല്ലാറ്റിന്റെയും ഒറ്റമൂലി പണിമുടക്കല്ല, വരവും ചെലവും തമ്മില്‍ വലിയ അന്തരമാണ്. ശമ്പളം കൊടുക്കില്ലെന്ന് മാനേജ്മെന്റോ സര്‍ക്കാരോ പറഞ്ഞിട്ടില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പണിമുടക്ക് രീതി മാറണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
0 تعليقات