banner

റ്റി.പി പത്മനാഭൻ ആചാരി സ്മാരക സാഹിത്യ പുരസ്കാരം ഗോപിനാഥ് പെരിനാടിന്

കൊല്ലം : റ്റി.പി പത്മനാഭൻ ആചാരി സ്മാരക സാഹിത്യ പുരസ്കാരം ഗോപിനാഥ് പെരിനാടിന്. സർഗസാഹിതി സംസ്ഥാന പ്രസിഡൻ്റായ ഗോപിനാഥ് പെരിനാടിന് ഈ മാസം പതിനഞ്ച് ഞായറാഴ്ച കൊല്ലം ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ എം.പി എൻ.കെ പ്രേമചന്ദ്രൻ പുരസ്കാരം സമ്മാനിക്കും. പുരസ്കാര ദാന ചടങ്ങ് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments