banner

അഞ്ചാലുംമൂട്ടിൽ അൻപത് ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി; ജില്ലയിൽ ആദ്യം

അഞ്ചാലുംമൂട്ടിൽ അൻപത് ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. അഞ്ചാലുംമൂട് വന്മള മാവുന്മേൽ തെക്കതിൽ മുജീബ്, മാവുന്മേൽ വീട്ടിൽ മാഹിൻ എന്നിവരാണ് പിടിയിലായത്. ജില്ലയിൽ ആദ്യമായാണ് ഇത്രയധികം തൂക്കം എംഡിഎംഎ പിടികൂടുന്നത് എന്നാണ് ഔദ്യോഗിക വിവരം.

ജില്ലാ പോലീസ് മേധാവി നാരായണൻ ടി. ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. 

إرسال تعليق

0 تعليقات