banner

വാളത്തുങ്കൽ: ഉമൈബ ബീവി നിര്യാതയായി.

കൊല്ലം : വാളത്തുങ്കൽ തൊടിയിൽ തെക്കതിൽ പീപ്പിൾസ് നഗർ 86 ൽ, പരേതനായ ബാദ്ഷാ റാവുത്തരുടെ മകൾ ഉമൈബ മൻസിലിൽ ഉമൈബ ബീവി അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. ഖബറടക്കം രാവിലെ 10മണിയോടെ പിണക്കൽ ജുമാ മസ്ജിദിൽ

Post a Comment

0 Comments