banner

അഞ്ചുതെങ്ങിൽ 7500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

തിരുവനന്തപുരം : അഞ്ചുതെങ്ങ് മാര്‍ക്കറ്റില്‍ നിന്ന് 7500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മീനില്‍ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. മൊത്തവ്യാപാര മാര്‍ക്കറ്റായ എം ജെ ഫിഷ് മാര്‍ക്കറ്റിലാണ് സംഭവം.

25 ടാങ്കറുകളിൽ ഉണ്ടായിരുന്ന മത്സ്യമാണ് പിടിച്ചെടുത്തത്. ചൂര, നത്തോലി, ചാള, മത്തി തുടങ്ങി വിവിധയിനം മത്സ്യങ്ങൾ ആണ് പഴകിയ നിലവിൽ കണ്ടെടുത്തത്.

إرسال تعليق

0 تعليقات