banner

യുവതിയുടെ കഴുത്തിൽ കുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ക​ണ്ണൂ​ർ : രാ​മ​തെ​രു​വി​ൽ അ​യ​ൽ​വാ​സി​യു​ടെ കു​ത്തേ​റ്റ് യു​വ​തി​ക്ക് ഗു​രു​ത​രമായി പരിക്കേറ്റു. രാ​മ​ൻ തെ​രു​വി​ൽ താ​മ​സി​ക്കു​ന്ന അ​നി​ത പു​രു​ഷോ​ത്ത​മ​നാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​നി​ത​യെ ആ​ക്ര​മി​ച്ച റി​ജേ​ഷി​നെ ടൗ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യിലെടുത്തു. അ​നി​ത​യു​ടെ ക​ഴു​ത്തി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Post a Comment

0 Comments