banner

തിനവിള താഴതിൽ അബ്ദുൽ ഹക്കീം അന്തരിച്ചു

കാഞ്ഞാവെളി : തിനവിള താഴതിൽ വീട്ടിൽ (എച്ച്.എസ് മനസിൽ) അബ്ദുൽ ഹക്കീം അന്തരിച്ചു. 76 വയസ്സായിരുന്നു. പരേതയായ സുബൈദ ബീവിയാണ് ഭാര്യ. അഷ്ടമുടി ലൈവ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ സജീവ് ജമാലുദ്ദീൻ്റെ പത്നി ഷീബാ സജീവിൻ്റെ പിതാവാണ്. 

Post a Comment

0 Comments