banner

തൃക്കരുവയിൽ നവകേരളം ജന സദസ്സ് അഡ്വ.സബിതാ ബീഗം ഉദ്ഘാടനം ചെയ്തു

അഞ്ചാലുംമൂട് : തൃക്കരുവ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നവകേരള വികസന സദസ്സ്  അഡ്വ: സബിത ബീഗം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം സി. ബാബു അധ്യക്ഷനായി.   ജോബി, മുൻ തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രൻ പിള്ള, തൃക്കരുവ ഗ്രാമ പഞ്ചായത്തംഗം രതീഷ്. ആർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments