അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി കരസേനയിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ തൊട്ടുപിന്നാലെയാണു കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചത്.
മോദിയുമായി സൈനിക മേധാവികൾ കൂടിക്കാഴ്ച നടത്തും
ഡൽഹി : അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിയെക്കുറിച്ചു വിശദീകരിക്കാൻ മൂന്ന് സൈനിക മേധാവികളും ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
0 Comments