ഇന്ന് ജില്ലയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കുട്ടികളാണ് മുങ്ങി മരിച്ചത്. തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണ് ഒരു കുട്ടിയും പുനൂർ പുഴയിൽ മുങ്ങി മറ്റൊരു കുട്ടിയും മരിക്കുകയായിരുന്നു. കോഴിക്കോട് പൂനൂർ പുഴയിൽ വച്ചാണ് മറ്റൊരു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചത്.
റിയാൻ മുഹമ്മദ് എന്ന പത്ത് വയസ്സുകാരനാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ആയിരുന്നു അപകടം. റിയാനൊപ്പം അപകടത്തിൽപ്പെട്ട മറ്റൊരു കുട്ടി രക്ഷപ്പെട്ടു.
0 Comments