Latest Posts

വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില 134 രൂപ കുറഞ്ഞു

ഡല്‍ഹി : വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില 134 രൂപ കുറഞ്ഞു. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്.

വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ 19 കിലോ സിലിണ്ടറുകളുടെ വില 102.50 രൂപയായി കഴിഞ്ഞ മാസം ആദ്യം വര്‍ധിപ്പിച്ചിരുന്നു.

0 Comments

Headline