banner

പ്രവാസി പെൻഷൻ: ഓൺലൈനായി അപേക്ഷിക്കണം

തിരുവനന്തപുരം : കേരള പ്രവാസി ക്ഷേമ ബോർഡിൽ നിന്നുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഓൺലൈനായി അപേക്ഷിക്കണം. pravasikerala.org എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 0471 2465500.

Post a Comment

0 Comments