banner

മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ വെല്ലുവിളിയുയർത്തി സ്വപ്‌ന സുരേഷ്

കൊച്ചി : മുന്‍ മന്ത്രി കെ.ടി. ജലീലിനെ വെല്ലുവിളിച്ച് സ്വപ്‌ന. ഗൂഢാലോചന നടത്തിയത് ജലീലിന്റെ നേതൃത്വത്തിലാണെന്നാണ് സ്വപ്‌ന ആരോപിക്കുന്നത്. കോടതിയോടാണ് താന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. അതിനെതിരെ ഗൂഢാലോചന നടത്തിയത് കെ.ടി. ജലീല്‍ ഉള്‍പ്പെടെയുളളവരാണെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചു. 

ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞിരിക്കുന്നത് വെളിപ്പെടുത്തുമെന്നും സ്വപ്‌ന വ്യക്തമാക്കി. തന്നെ നിരീക്ഷിക്കാന്‍ നിയോഗിച്ച പോലീസിനെ പിന്‍വലിക്കണമെന്നും സ്വപ്‌ന പറഞ്ഞു. 

إرسال تعليق

0 تعليقات